SPECIAL REPORTഅപകടത്തില്‍പ്പെട്ട കപ്പലില്‍ ആറു കോടി രൂപയുടെ കാഷ്യൂ ഉണ്ടായിരുന്നു; നഷ്ടപരിഹാരം വേണമെന്ന് കാഷ്യൂ എക്സ്പോര്ട് പ്രമോഷന് കൗണ്‍സിലിന്റെ ഹര്‍ജി; എം എസ് സി മാനസ എഫ് കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം; ആറു കോടിയുടെ ഡിമാന്റ് ഡ്രാഫ്ട് ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും കോടതി; സര്‍ക്കാരിന്റെ മെല്ലപ്പോക്കില്‍ കടുപ്പിച്ച് ഹൈക്കോടതിസ്വന്തം ലേഖകൻ12 Jun 2025 1:02 PM IST
SPECIAL REPORTകപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം; ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം; അമിക്കസ് ക്യൂറിയെ നിയമിക്കാം; കര്‍ശന നിര്‍ദേശം നല്കി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 11:02 AM IST
SPECIAL REPORTകപ്പല്‍ അപകടത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ച സര്‍ക്കാര്‍ 20,000 കോടി കൈവിടുമോ? കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ലേഖനവുമായി പ്രശാന്ത് നായര്‍ ഐഎഎസ്; ചീഫ് സെക്രട്ടറി ജയതിലകിന്റെ പേരെടുത്തു പറഞ്ഞും വിമര്‍ശനം; വിദേശ കപ്പല്‍ കമ്പനിക്ക് സര്‍ക്കാര്‍ സംരക്ഷണ കവചം ഒരുക്കിയെന്നും വിമര്‍ശനം; സര്‍ക്കാറിനോട് പ്രശാന്തിന്റെ യുദ്ധപ്രഖ്യാപനമോ?മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 9:03 AM IST
SPECIAL REPORTകൊച്ചി തീരത്തെ കപ്പല്‍ അപകടം; 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം; അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം; മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായെന്ന് നോട്ടീസില്‍; കപ്പല്‍ കമ്പനിയുടെ പേരില്‍ കേസെടുക്കാതെ മെല്ലേപ്പോക്ക് തുടര്‍ന്ന സര്‍ക്കാര്‍ മലക്കം മറിഞ്ഞത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തീരമേഖലയില്‍ തിരിച്ചടി ഭയന്ന്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:29 AM IST
SPECIAL REPORTഎംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലീസ്; ഫോര്‍ട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധം ഉയര്‍ന്നതോടെ; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും; മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്തെന്നു എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 2:41 PM IST
SPECIAL REPORTകണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം; കൂടുതലും ഒഴുകിയെത്തുക തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക്; മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതിന്റെ ആഘാതം വിലയിരുത്താനായില്ല; വാന്‍ ഹയി ദൗത്യവും ഏറ്റെടുത്തിരിക്കുന്നത് ടി ആന്‍ഡ് ടി സാല്‍വേജ് കപ്പല്‍; കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത് അതീവ ദുഷ്ക്കര ദൗത്യത്തില്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 6:26 AM IST
SPECIAL REPORT268.8 മീറ്റര്‍ നീളവും 32.3 മീറ്റര്‍ വീതിയുമുള്ള ചരക്കു കപ്പല്‍; അരലക്ഷം ടണ്‍ ഭാരം വഹിക്കും; തീപിടിച്ച എം.വി. വാന്‍ഹായ് 503 ചൈന- ഇന്ത്യ എക്സ്പ്രസ് റൂട്ടില്‍ സര്‍വീസ് പതിവാക്കിയ കപ്പല്‍; തുടര്‍ച്ചയായുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളില്‍ നഷ്ടം ശതകോടികള്‍; സമുദ്രത്തില്‍ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കം ചെയ്യാന്‍ ഡച്ച് കമ്പനി വരുന്നുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:58 AM IST
Top Storiesചരക്കുകപ്പലിന്റെ ഡെക്കില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികള്‍; കണ്ടെയ്നറുകളില്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളെന്ന് സൂചന; കടലില്‍ ചാടിയവരില്‍ നാല് ജീവനക്കാരെ കാണാനില്ല; രക്ഷാ ദൗത്യത്തിനായി മംഗളുരുവില്‍ നിന്നും ഐ.സി.ജി.എസ് രാജ്ദൂത് കപ്പല്‍ പുറപ്പെട്ടു; കൊച്ചില്‍ നിന്നും ഐസിജിഎസ് അര്‍ണ്‍വേഷ് കപ്പലും പുറപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 2:13 PM IST
SPECIAL REPORTകൊച്ചി തീരത്തെ കപ്പല്‍ അപകടത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം; നഷ്ടപരിഹാരം ഈടാക്കുന്നതിന് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍; നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതുമായി മുന്നോട്ട്; എം.എസ്.സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരെന്നും റിപ്പോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 8:06 AM IST
KERALAMകപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കുന്നത്; കപ്പല്‍ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ അരിയും, ഒരു കുടുംബത്തിന് 1000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ29 May 2025 7:03 PM IST
SPECIAL REPORTഅപകടകരമായ കണ്ടെയ്നറുകളില്‍ അഞ്ച് എണ്ണം കടലില്‍ വീണു; എല്ലാ കണ്ടെയ്നറുകളും പുറത്തെടുക്കും; എം.എസ്.സി. എല്‍സയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സര്‍ക്കാര്‍; നിശ്ചിത പ്രദേശത്തെ മത്സ്യബന്ധന നിരോധനം തുടരും; പ്ലാസ്റ്റിക് തരികള്‍ നീക്കാനും തീരുമാനംസ്വന്തം ലേഖകൻ28 May 2025 3:47 PM IST
SPECIAL REPORTമുങ്ങിയ കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവ; കപ്പല്‍ മുങ്ങിയതിന് പിന്നില്‍ മാനുഷിക പിഴവോ? വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്ന് പരാതി; കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും; മലിനീകരണം തടയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമംസ്വന്തം ലേഖകൻ26 May 2025 4:39 PM IST